Wednesday, 5 March 2014

എഴുതിയോഴിക്കൽ ..........................


എഴുതിയോഴിക്കാൻ എന്റെ മനസിനാവോളം 
പിടചിലുണ്ട് ...........
ചലിക്കാനെന്റെ പേനയിൽ ആവോളം 
മഷിയുണ്ട് .........
ത്യജിക്കാൻ പ്രണയത്തിൽ പുരട്ടിയ 
കൊടും വിഷമുണ്ട് ............
അടക്കം ചെയാൻ അവൻ 
കാമിച്ച എന്റെ ആത്മാവുണ്ട് 
ഈറനിൽ നനവാർന്ന് 
ഞാനൊരുക്കിയ ഗ്രാമീണതയുടെ 
നൈർമല്യവും ,
വിപ്ലവത്തിന്റെ ചുവപ്പും 
സാഗരത്തിന്റെ അനന്തതുമുണ്ട്...


4 comments:

  1. നന്നായിട്ടുണ്ട് keep it up ...............

    ReplyDelete
  2. എല്ലാമുണ്ടല്ലോ, എഴുതിയാലൊഴിയാതത്രയും ഉണ്ടാകുമല്ലോ അപ്പൊ... :) ...

    ReplyDelete