എഴുതിയോഴിക്കൽ ..........................
എഴുതിയോഴിക്കാൻ എന്റെ മനസിനാവോളം
പിടചിലുണ്ട് ...........
ചലിക്കാനെന്റെ പേനയിൽ ആവോളം
മഷിയുണ്ട് .........
ത്യജിക്കാൻ പ്രണയത്തിൽ പുരട്ടിയ
കൊടും വിഷമുണ്ട് ............
അടക്കം ചെയാൻ അവൻ
കാമിച്ച എന്റെ ആത്മാവുണ്ട്
ഈറനിൽ നനവാർന്ന്
ഞാനൊരുക്കിയ ഗ്രാമീണതയുടെ
നൈർമല്യവും ,
വിപ്ലവത്തിന്റെ ചുവപ്പും
സാഗരത്തിന്റെ അനന്തതുമുണ്ട്...
നന്നായിട്ടുണ്ട് keep it up ...............
ReplyDeleteഎല്ലാമുണ്ടല്ലോ, എഴുതിയാലൊഴിയാതത്രയും ഉണ്ടാകുമല്ലോ അപ്പൊ... :) ...
ReplyDeleteMMMM
DeleteMMMM
Delete