ചിലത് ..
ചിലത് എപ്പോഴും , മറ്റു ചിലതൊക്കെ ചിലപ്പോഴും
അങ്ങനെയാണ് ....
ബാല്യത്തിൽ ശഠി ച്ചും ....
പ്രണയത്തിൽ ചുവന്നും...
കാമത്തിൽ ശയിച്ചും ......
സന്യാസത്തിൽ ധ്യാനിച്ചും...
ധൂളിയോളം അടുത്തും ....
കുഴഞ്ഞ് മറിഞ്ഞ് .....
ലാഭവും നഷ്ട്ടവും കൂട്ടി കൂട്ടി....
എണ്ണി... എണ്ണി ....
ഒടുക്കം ഒരു ദീർഘനിശ്വാസത്തിൽ ഉത്തരം തിരഞ്ഞ് ......
-ആതിര പ്രഭാകർ
No comments:
Post a Comment